12,885 പുതിയ കേസുകൾ

ആകെ നടത്തിയത് 61.23 കോടി പരിശോധനകൾ

 ഇന്ത്യയിൽ ഇന്നലെ 12,885  പുതിയ കേസുകൾ. രോഗമുക്തി നിരക്ക് 98.23%; മാർച്ച് 2020 മുതൽ ഏറ്റവും ഉയർന്ന നിരക്ക്. രാജ്യവ്യാപക പ്രതിരോധ കുത്തിവയ്പ് പരിപാടിയുടെ ഭാഗമായി ഇതുവരെ നൽകിയത് 107.63  കോടി ഡോസ് വാക്സിനാണു.

ചികിത്സയിലുള്ളത് ആകെ രോഗബാധിതരുടെ 1%-ത്തിലും താഴെ; നിലവിലെ നിരക്ക് 0.43%; ; 2020 മാർച്ച് മുതൽ ഏറ്റവും കുറഞ്ഞ നിരക്ക്

രാജ്യത്ത് നിലവിൽ ചികിത്സയിലുള്ളത് 1,48,579 പേർ; 253 ദിവസത്തെ ഏറ്റവും കുറഞ്ഞ കണക്ക്

പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 1.21  ശതമാനമാണ്. കഴിഞ്ഞ 31 ദിവസമായി ഇത് 2 ശതമാനത്തിൽ താഴെയാണ്

പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് (1.17%) 41 ദിവസമായി 2% ത്തിൽ താഴെ

ആകെ നടത്തിയത് 61.23 കോടി പരിശോധനകൾ

More from Local News

Blogs