16700 കൂടുതൽ പാർക്കിങ് കേന്ദ്രങ്ങൾ ഒരുക്കിയതായി RTA

പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി ബുർജ് ഖലീഫ പരിസരത്ത് 16700കൂടുതൽ പാർക്കിങ് കേന്ദ്രങ്ങൾ സജ്ജീകരിച്ചതായി RTA അറിയിച്ചു. സ്വന്തം വാഹനങ്ങളിൽ ആഘോഷപരിപാടികളിൽ പങ്കെടുക്കാൻ എത്തുന്നവരുടെ സൗകര്യാർത്ഥമാണ് ഈ തീരുമാനം

More from Local News

Blogs