യു എ ഇ യിൽ ഇന്ന്  2,128 കോവിഡ് കേസുകൾ

2,243 പേർ രോഗമുക്തി നേടി

യു എ ഇ യിൽ ഇന്ന്  2,128 കോവിഡ് കേസുകൾ സ്ഥിരീകരിച്ചു.  230,734ടെസ്റ്റുകളാണ് നടത്തിയത്.  2,243 പേർ രോഗമുക്തി നേടി. നാല് മരണം കൂടി റിപ്പോർട്ട് ചെയ്തു. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ചുള്ള മരണം 1,481 ആയി. 15,010 സജീവ കേസുകളാണുള്ളത്.

More from Local News

Blogs