UAE യിൽ ഇന്നും ആയിരത്തിന് മുകളിൽ പേർ കോവിഡ് പോസിറ്റിവ് ( ഒക്ടോബർ 1 )

1158 പേരാണ് ഇന്ന് പോസിറ്റിവ് ആയത് 1179 പേർ രോഗ മുക്തി കൈവരിച്ചു. രണ്ട് പേർ മരിച്ചതോടെ രാജ്യത്തെ കോവിഡ് മരണ സംഖ്യ 421 ആയി ഉയരുകയും ചെയ്തു 

 

More from Local News

Blogs