അബുദാബി അതിർത്തിയിൽ കൂടുതൽ കോവിഡ് പരിശോധനാ കേന്ദ്രങ്ങൾ

അബുദാബി അതിർത്തിയിൽ കൂടുതൽ കോവിഡ് പരിശോധനാ കേന്ദ്രങ്ങൾ സജ്ജമാക്കി.18 DPI പരിശോധനാ കേന്ദ്രങ്ങളാണ് പൊതുജനങ്ങളുടെ സൗകര്യത്തിനായി സജ്ജമാക്കിയത്.ഗന്തൂത് എത്തുന്നതിനു മുൻപ് അൽഫയ റോഡിലാണ് പരിശോധനാ കേന്ദ്രങ്ങൾ.

ദുബായ് അബുദാബി യാത്ര കൂടുതൽ സുഗമമാക്കുന്നതിന് പ്രവേശന മേഖലയിൽ കൂടുതൽ ലെയിനുകൾ തുറക്കാനും തീരുമാനമായി 

More from Local News

Blogs