അബുദാബിയിൽ നിന്നുള്ള ഇന്റർസിറ്റി ബസ് സർവീസുകൾ പുനരാരംഭിച്ചു

അബുദാബിയിൽ നിന്നുമുള്ള ഇന്റർസിറ്റി ബസ് സർവീസുകൾ ഇന്നുമുതൽ പുനരാരംഭിച്ചു.ബസിൽ സാധാരണ പ്രവേശിപ്പിക്കാൻ കഴിയുന്നതിന്റെ പകുതിപേർക്ക് മാത്രമായിരിക്കും പ്രവേശനം.കോവിഡ് പ്രതിരോധ മാർഗ നിർദേശങ്ങളെല്ലാം പാലിച്ചായിരിക്കും സർവീസ്

More from Local News

Blogs