അബുദാബിയിൽ പൊതു സ്ഥലത്തു മാലിന്യം നിക്ഷേപിച്ചു ; 162 ഡ്രൈവർമാർക്ക് പിഴ ശിക്ഷ

@ADPoliceHQ/ Twitter [screengrab]

നിയമം ലംഘിച്ചവർക്ക് 1000 ദിർഹം പിഴയും ആറ് ബ്ലാക്ക് പോയിന്റും ചുമത്തി

അബുദാബിയിൽ  ഈ വര്ഷം  ആദ്യ പകുതിയിൽ തെരുവുകളിലും പൊതു ഇടങ്ങളിലും മാലിന്യങ്ങൾ  വലിച്ചെറിഞ്ഞതിന് 162 ഡ്രൈവർമാർക്ക് പിഴ ചുമത്തി. നിയമം ലംഘിച്ചവർക്ക് 1000 ദിർഹം പിഴയും ആറ് ബ്ലാക്ക് പോയിന്റും ചുമത്തി. പാരിസ്ഥിതിക സുരക്ഷ  കണക്കിലെടുത്ത് എല്ലാവരും നിയുക്ത സ്ഥലങ്ങളിൽ മാലിന്യം തള്ളണമെന്ന് അബുദാബി പോലീസ്  പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.

More from Local News

Blogs