ഏഴ് ദശലക്ഷം കോവിഡ് വാക്‌സിൻ നൽകി യു എ ഇ

യു എ ഇയിൽ ഇതുവരെ 7.37 ദശലക്ഷത്തിലധികം കോവിഡ് വാക്‌സിൻ നൽകി.


യു എ ഇയിൽ ഇതുവരെ 7.37 ദശലക്ഷത്തിലധികം കോവിഡ് വാക്‌സിൻ നൽകി. ആരോഗ്യ പ്രതിരോധ മന്ത്രാലയത്തിന്റെ കണക്കനുസരിച്ചു കഴിഞ്ഞ 24 മണിക്കൂറിനിടെ 75957 ഡോസുകളാണ് നൽകിയത്. 100 പേർക്ക് 74.56 എന്നാണ് വിതരണ നിരക്ക്. 

More from Local News

Blogs