കാണികൾ വേണ്ടെന്ന് വയ്ക്കാൻ ഇത് ക്രിക്കറ്റ് കളിയല്ല 

കോവിഡിന്റെ മൂന്നാം വ്യാപനമെന്ന് ജർമനിയും ഫ്രാൻസും  ലോക്ഡൗണെന്ന് ഇറ്റലി 

സ്‌പെഷ്യൽ ന്യൂസ് 

കാണികൾ വേണ്ടെന്ന് വയ്ക്കാൻ ഇത് ക്രിക്കറ്റ് കളിയല്ല 


കോവിഡിന്റെ മൂന്നാം വ്യാപനമെന്ന് ജർമനിയും ഫ്രാൻസും 
ലോക്ഡൗണെന്ന് ഇറ്റലി 
രണ്ടാം വ്യാപനമാണ് ഇന്ത്യയിൽ രോഗികളുടെ കൂടാൻ കാരണമെന്ന് എയിംസ് 
ഇനി ക്രിക്കറ്റ് കാണാൻ കാണികൾ വരേണ്ടെന്ന് ഗുജറാത്ത് 
കൊറോണ വൈറസ് ഒഴിഞ്ഞു പോയിട്ടില്ല,
ക്രിക്കറ്റ് കളിക്കുമ്പോഴും തെരെഞ്ഞെടുപ്പ് നടക്കുമ്പോഴും
ഓർക്കണം,
ഇനിയൊരു ലോക്ഡൗൺ താങ്ങാനാകുമോയെന്ന്!! 

More from Local News

Blogs