കോവിഡിനെക്കുറിച്ചല്ലാതെ മറ്റെന്തെങ്കിലും പറ ഭായി

നടൻ ഇന്നസെന്റ് മാതൃഭൂമി പത്രത്തിൽ എഴുതിയ  വൈലോപ്പിള്ളിയും ഫ്രഞ്ച് വിപ്ലവവും കശുവണ്ടിയും എന്ന ലേഖനം ഇങ്ങനെയാണ് തുടങ്ങുന്നത്.  നന്നായി മടുത്തതുകൊണ്ട് ഇന്നസെന്റ് തന്റെ കുട്ടിക്കാലത്തേക്ക് തിരിച്ചുപോയി.  ഇന്നസെന്റ് പറയുന്നു. ''എല്ലാകാലത്തും എല്ലാ തിരിച്ചടികളില്‍നിന്നും എന്റെ രക്ഷ സംഭവബഹുലമായ എന്റെ കുട്ടിക്കാലമാണ്. എന്തെങ്കിലും ഒരു പുതിയ ഓര്‍മ ഈ തിരിച്ചുപോക്കുകള്‍ എനിക്ക് നല്‍കാറുണ്ട്. ഇത്തവണയും അങ്ങനെയൊന്ന് കിട്ടി.......''

ചുറ്റിലും കേള്‍ക്കുന്നതും കാണുന്നതുമെല്ലാം ആവര്‍ത്തന വിരസമാണ്. 
കോവിഡ്, സ്വര്‍ണക്കള്ളക്കടത്ത്, ലൈഫ് മിഷന്‍, ചൈനയുമായുള്ള ശണ്ഠ,
അമേരിക്കന്‍ തിരഞ്ഞെടുപ്പ്, ലോക്ഡൗണ്‍, കണ്‍ടെയ്ന്‍മെന്റ് സോണ്‍, 
സൂപ്പര്‍സ്പ്രെഡ്, ക്വാറന്റീന്‍... തുടങ്ങി എല്ലാം നിത്യേന കേള്‍ക്കുന്ന കാര്യങ്ങള്‍ത്തന്നെ. 
എനിക്ക് നന്നായി മടുത്തു. ......

നടൻ ഇന്നസെന്റ് മാതൃഭൂമി പത്രത്തിൽ എഴുതിയ 
വൈലോപ്പിള്ളിയും ഫ്രഞ്ച് വിപ്ലവവും കശുവണ്ടിയും എന്ന ലേഖനം ഇങ്ങനെയാണ് തുടങ്ങുന്നത്. 

നന്നായി മടുത്തതുകൊണ്ട് ഇന്നസെന്റ് തന്റെ കുട്ടിക്കാലത്തേക്ക് തിരിച്ചുപോയി. 
ഇന്നസെന്റ് പറയുന്നു.
''എല്ലാകാലത്തും എല്ലാ തിരിച്ചടികളില്‍നിന്നും എന്റെ രക്ഷ സംഭവബഹുലമായ എന്റെ കുട്ടിക്കാലമാണ്. എന്തെങ്കിലും ഒരു പുതിയ ഓര്‍മ ഈ തിരിച്ചുപോക്കുകള്‍ എനിക്ക് നല്‍കാറുണ്ട്. ഇത്തവണയും അങ്ങനെയൊന്ന് കിട്ടി.......''

നോക്കൂ,
ഇന്നസെന്റ് മാത്രമല്ല നമ്മളും മടുത്തിരിക്കുകയാണ്. 
ആവർത്തന വിരസമാണ് ചുറ്റിനും കാണുന്നതും കേൾക്കുന്നതും. 
ഇതിനിടയിൽ നമ്മെ മുന്നോട്ടു നയിക്കുന്നതെന്തെങ്കിലും 
അതെന്താണെങ്കിലും, എത്ര ചെറുതാണെങ്കിലും  അതു കണ്ടെത്തുക.

സ്വർഗ്ഗമെന്ന് കരുതുന്നതല്ല യഥാർത്ഥ സ്വർഗ്ഗം 

സ്‌പെഷ്യൽ ന്യൂസ് 

കോവിഡിനെക്കുറിച്ചല്ലാതെ മറ്റെന്തെങ്കിലും പറ ഭായി

More from Local News

Blogs