കോവിഡ് മുൻകരുതൽ നടപടികൾ പാലിച്ചില്ല; മൂന്ന് വാണിജ്യസ്ഥാപനങ്ങൾക്ക് ദുബായ് എക്കോണമിയുടെ മുന്നറിയിപ്പ്

കോവിഡ് മുൻകരുതൽ നടപടികൾ പാലിച്ചില്ല; മൂന്ന് വാണിജ്യസ്ഥാപനങ്ങൾക്ക് ദുബായ് എക്കോണമിയുടെ മുന്നറിയിപ്പ്

കോവിഡ് മുൻകരുതൽ നടപടികൾ പാലിക്കാത്തതിന്  മൂന്ന് വാണിജ്യസ്ഥാപനങ്ങൾക്ക് ദുബായ് എക്കോണമി മുന്നറിയിപ്പ്   നൽകി . പുതിയ പരിശോധനകളിൽ പിഴ ഈടാക്കിയിട്ടില്ല . എന്നാൽ 561 ഓളം ഔട്‍ലെറ്റുകൾ നിയമങ്ങൾ പൂർണമായും പാലിക്കുന്നതായി അധികൃതർ നിരീക്ഷിച്ചു 

More from Local News

Blogs