കർഷക ദിനത്തിലും കർഷകന്റെ പട്ടിണി - സ്പെഷ്യൽ ന്യൂസ്

ഇന്ത്യ ഇന്ന് കർഷക ദിനം ആചരിക്കുമ്പോൾ രാജ്യത്തെ അന്നദാതാക്കളായ കർഷകർ പട്ടിണിയിലാണ്. കാർഷിക നിയമങ്ങൾ തള്ളിക്കളയണം എന്നാവശ്യപ്പെട്ട് ശക്തമായ പ്രക്ഷോഭം നടത്തുന്ന കർഷകർ ഇന്ന് ഉപവസിച്ചുകൊണ്ടാണ് പ്രതിഷേധം നടത്തിയത്.

More from Local News

Blogs