ഫെയ്‌സ്ബുക്കിനും ഗൂഗിളിനുമിടയിൽ ഞെരിഞ്ഞമരുന്ന വാർത്താമാധ്യമങ്ങൾ 

1843 ൽ തുടങ്ങിയ, ലോകത്തിലെ ഏറ്റവും പ്രചാരമുണ്ടായിരുന്ന ദിനപത്രം  ന്യൂസ് ഓഫ് ദി വേൾഡ്  168 വർഷത്തെ പാരമ്പര്യമുള്ള, 8674 എഡിഷനുകൾ ഉണ്ടായിരുന്ന പത്രം 

സ്‌പെഷ്യൽ ന്യൂസ് 

ഫെയ്‌സ്ബുക്കിനും ഗൂഗിളിനുമിടയിൽ ഞെരിഞ്ഞമരുന്ന വാർത്താമാധ്യമങ്ങൾ 

1843 ൽ തുടങ്ങിയ, ലോകത്തിലെ ഏറ്റവും പ്രചാരമുണ്ടായിരുന്ന ദിനപത്രം 
ന്യൂസ് ഓഫ് ദി വേൾഡ് 
168 വർഷത്തെ പാരമ്പര്യമുള്ള, 8674 എഡിഷനുകൾ ഉണ്ടായിരുന്ന പത്രം 
2011 ൽ അടച്ചുപൂട്ടുമ്പോൾ തലവാചകം ഇത്രമാത്രമായിരുന്നു.
താങ്ക് യു ആൻഡ് ഗുഡ് ബൈ 
അതു തുടങ്ങിയ കാലത്തെ കുറിച്ചൊരു കഥയുണ്ട്. 
ആ കഥയുൾപ്പടെ, 
ഇന്റർനെറ്റിന്റെ വ്യാപനത്തോടെ 
സോഷ്യൽ മീഡിയയുടെ അപ്രമാദിത്യത്തോടെ 
ഞെരിഞ്ഞമരുന്ന വാർത്താമാധ്യമങ്ങളെ കുറിച്ച്...

More from Local News

Blogs