ബപ്പി ലാഹിരി സംഗീത ലഹരി

80കളിലും 90കളിലും ഇന്ത്യയിൽ ഡിസ്‌കോ സംഗീതം ജനപ്രിയമാക്കി

സ്‌പെഷ്യൽ ന്യൂസ്

ബപ്പി ലാഹിരി സംഗീത ലഹരി

സംഗീതസംവിധായകനും ഗായകനുമായിരുന്നു ബപ്പി ലഹിരി.
1970-80 കളിലെ ‘ചൽത്തേ ചൽത്തേ’, ‘ഡിസ്‌കോ ഡാൻസർ’, ‘ഷരാബി’ തുടങ്ങിയ
ചിത്രങ്ങളിലെ ഗാനങ്ങൾ ലഹരിപിടിപ്പിക്കുന്നതായിരുന്നു.
കാസറ്റുകൾ ചൂടപ്പം പോലെ വിറ്റുപോയി.
80കളിലും 90കളിലും ഇന്ത്യയിൽ ഡിസ്‌കോ സംഗീതം ജനപ്രിയമാക്കി

 

More from Local News

Blogs