ബുക്ക് ഫെയറിന്റെ  39-ാം പതിപ്പിന്  നവംബർ 4 നു തുടക്കം

 'ലോകം ഷാർജയിൽ നിന്ന് വായിക്കുന്നു ’ എന്ന പ്രമേയത്തോടെ നവംബർ 14 വരെ മേള നീണ്ടു നിൽക്കും.  കോവിഡ് പശ്ചാത്തലത്തിൽ സുരക്ഷയ്ക്ക് മുൻ‌ഗണന നൽകിക്കൊണ്ട്,

ഷാർജ ഇന്റർനാഷണൽ ബുക്ക് ഫെയറിന്റെ  39-ാം പതിപ്പിന്  നവംബർ 4 നു തുടക്കം കുറിക്കും. 
 'ലോകം ഷാർജയിൽ നിന്ന് വായിക്കുന്നു ’ എന്ന പ്രമേയത്തോടെ നവംബർ 14 വരെ മേള നീണ്ടു നിൽക്കും. 
കോവിഡ് പശ്ചാത്തലത്തിൽ സുരക്ഷയ്ക്ക് മുൻ‌ഗണന നൽകിക്കൊണ്ട്, ആദ്യമായി ഹൈബ്രിഡ് പുസ്തകമേളയാണ് നടത്തുന്നത്. രാജ്യത്തുടനീളമുള്ള പുസ്തക പ്രേമികൾക്ക് ഓൺ‌ലൈൻ, ഓഫ്‌ലൈൻ (മുഖാമുഖം) പ്രോഗ്രാമിംഗുകളുടെ സംയോജനമായിരിക്കും ഈ വർഷത്തെ പതിപ്പ് 

More from Local News

Blogs