യു എ ഇ ഏപ്രിൽ മാസത്തെ ഇന്ധന നിരക്ക് പ്രഖ്യാപിച്ചു.

സൂപ്പർ 98 ലിറ്ററിന് 2.29 ദിർഹം

യു എ ഇ ഏപ്രിൽ മാസത്തെ ഇന്ധന നിരക്ക് പ്രഖ്യാപിച്ചു. സൂപ്പർ 98 ലിറ്ററിന് 2.29 ദിർഹമാണ് നിരക്ക്. സ്പെഷ്യൽ 95 ലിറ്ററിന് 2.17 ദിർഹവും ഇ പ്ലസ് ലിറ്ററിന് 2.10 ദിർഹവും ഈടാക്കും. ഡീസൽ ലിറ്ററിന് 2.22 ദിർഹമാണ് പുതുക്കിയ നിരക്ക്.

More from Local News

Blogs