യു എ ഇ യിലിന്ന് 2616 പേർക്ക് കോവിഡ്

നാലു മരണം സ്ഥിരീകരിച്ചു

 യു എ ഇ യിലിന്ന് 2616 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. മൂന്നുലക്ഷത്തി എണ്ണൂറ്റി തൊണ്ണൂറ്റിമൂന്നു പരിശോധനകളാണ് നടത്തിയത്. 982 പേർ രോഗമുക്തി നേടിയപ്പോൾ നാലു മരണം സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണം 2181 ആയി. 35463 പേരാണ് നിലവിൽ ആക്റ്റീവ് കേസുകളായി ഉള്ളത്.

More from Local News

Blogs