യു എ ഇ യിലെ വാക്സിൻ വിതരണം 22.4 മില്യൺ ഡോസ് കവിഞ്ഞു

കഴിഞ്ഞ 24 മണിക്കൂറിനിടെ 12,997 ഡോസ് വാക്സിൻ വിതരണം

യു എ ഇ യിലെ വാക്സിൻ വിതരണം 22.4 മില്യൺ ഡോസ് കവിഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനിടെ 12,997 ഡോസ് വാക്സിനാണ് രാജ്യത്ത് വിതരണം ചെയ്തത്. 100 പേർക്ക് 227.35 ഡോസാണ് വിതരണ നിരക്ക്. രാജ്യത്തെ അർഹതപ്പെട്ട  100 ശതമാനം പേരും സമ്പൂർണ വാക്സിൻ നേടിയെന്നും 90  ശതമാനത്തിലധികം പേർ ഒരു ഡോസ് വാക്സിൻ സ്വീകരിച്ചിട്ടുണ്ടെന്നും ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു.

 

More from Local News

Blogs