യു എ ഇ യിൽ   28,837 ഡോസ് വാക്‌സിൻ വിതരണം

യു എ ഇ ജനതയുടെ 77.50 ശതമാനം സമ്പൂർണ വാക്‌സിൻ നേടി

യു എ ഇ യിൽ  കഴിഞ്ഞ 24 മണിക്കൂറിനിടെ 28,837 ഡോസ് വാക്‌സിൻ കൂടി വിതരണം ചെയ്തു. 100 പേർക്ക് 186.60 ഡോസാണ് വിതരണ നിരക്ക്. യു എ ഇ ജനതയുടെ 77.50 ശതമാനം സമ്പൂർണ വാക്‌സിൻ നേടിയപ്പോൾ  88.65  ശതമാനം വാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിച്ചതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു.  

More from Local News

Blogs