യു എ ഇ യിൽ 29,480 ഡോസ് വാക്‌സിൻ വിതരണം

സമ്പൂർണ വാക്‌സിനേഷൻ നേടി 74.29 യു എ ഇ ജനത

യു എ ഇ യിൽ 29,480 ഡോസ് വാക്‌സിൻ കൂടി വിതരണം ചെയ്തു. 100 പേർക്ക് 179.25 ഡോസാണ് വിതരണ നിരക്ക്.

74.29 യു എ ഇ ജനത സമ്പൂർണ വാക്‌സിനേഷൻ നടത്തിയപ്പോൾ  84.52 ശതമാനം ജനത വാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിച്ചതായി യു എ ഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു  

More from Local News

Blogs