യു എ ഇ യിൽ 30,516 ഡോസ് വാക്‌സിൻ വിതരണം

100 പേർക്ക് 151.41

കഴിഞ്ഞ 24 മണിക്കൂറിനിടെ യു എ ഇ യിൽ 30,516ഡോസ് കോവിഡ് വാക്‌സിൻ കൂടി വിതരണം ചെയ്തു. ഇതിനോടകം രാജ്യത്താകെ 15 മില്യൺ ഡോസിലധികം വാക്‌സിനാണു  വിതരണം ചെയ്തത്.   ഡോസാണ് വിതരണ നിരക്കെന്നു ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു. 

More from Local News

Blogs