യു എ ഇ യിൽ 63,890 ഡോസ് വാക്‌സിൻ വിതരണം

യു എ ഇ ജനതയുടെ 74.54 ശതമാനം പേർ സമ്പൂർണ വാക്‌സിൻ നേടി

യു എ ഇ യിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ  63,890 ഡോസ് കോവിഡ് വാക്‌സിൻ കൂടി വിതരണം ചെയ്തു. 100 പേർക്ക് 179.90 ഡോസാണ് വിതരണ നിരക്ക്. യു എ ഇ ജനതയുടെ 74.54 ശതമാനം പേർ സമ്പൂർണ വാക്‌സിൻ നേടിയപ്പോൾ  84.9 ശതമാനം ജനത വാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിച്ചതായി യു എ ഇ ആരോഗ്യ പ്രതിരോധ മന്താലയം അറിയിച്ചു. 

More from Local News

Blogs