യു എ ഇ യിൽ 78.12 ശതമാനം ജനത സമ്പൂർണ വാക്‌സിൻ നേടി

കഴിഞ്ഞ 24 മണിക്കൂറിനിടെ 78,495 ഡോസ് വാക്‌സിൻ കൂടി വിതരണം ചെയ്തു

യു എ ഇ യിൽ 78.12 ശതമാനം ജനത സമ്പൂർണ വാക്‌സിൻ നേടി.  89.33 ശതമാനം വാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 78,495 ഡോസ് വാക്‌സിൻ കൂടി വിതരണം ചെയ്തു. 100 പേര്ക്ക് 188.43 ഡോസാണ് വിതരണ നിരക്കെന്നു ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു. 

More from Local News

Blogs