യു എ ഇ യിൽ 8 മില്യൺ ഡോസ് കോവിഡ് വാക്‌സിൻ വിതരണം

100 പേർക്ക് 81.71 ഡോസ്

യു എ ഇ യിൽ 8 മില്യൺ ഡോസ് കോവിഡ് വാക്‌സിൻ വിതരണം ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,22,069 ഡോസ് വാക്‌സിൻ നൽകിയെന്ന് ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു. 100 പേർക്ക് 81.71 ഡോസ് എന്നതാണ് വിതരണ നിരക്ക്. 

More from Local News

Blogs