യു എ ഇ യിൽ ഇന്ധന വിലയിൽ നേരിയ കുറവ്

പെട്രോൾ നിരക്കിൽ  മൂന്ന് ഫിൾസിന്റെ കുറവ് രേഖപ്പെടുത്തി

യു എ ഇ യിൽ ഇന്ധന വിലയിൽ നേരിയ കുറവ്. പെട്രോൾ നിരക്കിൽ  മൂന്ന് ഫിൾസിന്റെ കുറവാണ് രേഖപ്പെടുത്തിയത്. സൂപ്പർ 98 ലിറ്ററിന് മൂന്ന് ഫിൽ‌സ് കുറഞ്ഞു 2 ദിർഹം 55 ഫിൽസാണ് പുതുക്കിയ നിരക്ക്. സ്പെഷ്യൽ 95 ലിറ്ററിന് AED  2.44 ആണ് പുതുക്കിയ നിരക്ക്. ഇ പ്ലസ് ലിറ്ററിന് AED  2.36 .
ഡീസൽ നിരക്കിലും കുറവ് രേഖപ്പെടുത്തി. ലിറ്ററിന് AED 2.38 ആണ് പുതിയ നിരക്ക്. നേരത്തെ ഡീസൽ ലിറ്ററിന് AED 2.45 ആയിരുന്നു നിരക്ക്. തുടർച്ചയായ ആറ് മാസത്തെ വർദ്ധനവിന് ശേഷമാണ് രാജ്യത്ത് ഇന്ധന നിരക്ക് കുറയുന്നത്. 

More from Local News

Blogs