യു എ ഇ യിൽ ഇന്ന് 1,002 കോവിഡ് കേസുകൾ

കഴിഞ്ഞ 24 മണിക്കൂറിനിടെ 3,65,269 ടെസ്റ്റുകളാണ് നടത്തിയത്

യു എ ഇ യിൽ ഇന്ന് 1,002 കോവിഡ് കേസുകൾ സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,65,269 ടെസ്റ്റുകളാണ് നടത്തിയത്. 339 പേർ രോഗമുക്തി നേടി. ഇന്ന് കോവിഡ് മരണങ്ങൾ റിപ്പോർട് ചെയ്തിട്ടില്ല. 2രാജ്യത്താകെ 4,787 സജീവ കേസുകളാണുള്ളത്. 

More from Local News

Blogs