യു എ ഇ യിൽ ഇന്ന് 1,359 കോവിഡ് കേസുകൾ

കഴിഞ്ഞ 24 മണിക്കൂറിനിടെ 2,70,369 ടെസ്റ്റുകൾ നടത്തി

യു എ ഇ യിൽ ഇന്ന് 1,359 കോവിഡ് കേസുകൾ സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,70,369 ടെസ്റ്റുകൾ നടത്തി. 1,268 പേർ രോഗമുക്തി നേടി. ഒരു മരണം കൂടി റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ മരണം  2,330 ആയി. രാജ്യത്തു ആകെ17,999 സജീവ കേസുകളാണുള്ളത്.

More from Local News

Blogs