യു എ ഇ യിൽ ഇന്ന്  1,388 കോവിഡ് കേസുകൾ

17,909 സജീവ കേസുകളാണ് രാജ്യത്തുള്ളത്

യു എ ഇ യിൽ ഇന്ന്  1,388 കോവിഡ് കേസുകൾ സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ  2,87,895 കോവിഡ് ടെസ്റ്റുകളാണ് നടത്തിയത്. രോഗം ബാധിച്ചു ഒരു മരണം കൂടി റിപ്പോർട്ട് ചെയ്തു. ഇതോടെ അകെ മരണം 2,329 ആയി. 1,282 പേർ രോഗമുക്തി നേടി. 17,909 സജീവ കേസുകളാണ് രാജ്യത്തുള്ളത്. 

More from Local News

Blogs