യു എ ഇ യിൽ ഇന്ന് 1,489  കോവിഡ് കേസുകൾ

കഴിഞ്ഞ 24 മണിക്കൂറിനിടെ 2,97,155 ടെസ്റ്റുകളാണ് നടത്തിയത്.

യു എ ഇ യിൽ ഇന്ന് 1,489  കോവിഡ് കേസുകൾ സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,97,155 ടെസ്റ്റുകളാണ് നടത്തിയത്.  1,499 പേർ രോഗമുക്തി നേടി. ഇന്ന് കോവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. 17,544  സജീവ കേസുകളാണ് രാജ്യത്തുള്ളത്.

More from Local News

Blogs