യു എ ഇ യിൽ ഇന്ന് 1,500 കോവിഡ് കേസുകൾ

17,554  സജീവ കേസുകളാണുള്ളത്

യു എ ഇ യിൽ ഇന്ന് 1,500 കോവിഡ് കേസുകൾ സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,41,098 ടെസ്റ്റുകളാണ് നടത്തിയത്. 1,541 പേർ രോഗമുക്തി നേടി. ഇന്ന് കോവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. ആകെ 2325 പേരാണ് രോഗം ബാധിച്ചു മരണപ്പെട്ടത്. 17,554  സജീവ കേസുകളാണുള്ളത്. 

More from Local News

Blogs