യു എ ഇ യിൽ ഇന്ന് 1,592  കോവിഡ് കേസുകൾ

കഴിഞ്ഞ 24 മണിക്കൂറിനിടെ 3,18,906  ടെസ്റ്റുകളാണ് നടത്തിയത്.

യു എ ഇ യിൽ ഇന്ന് 1,592  കോവിഡ് കേസുകൾ സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,18,906  ടെസ്റ്റുകളാണ് നടത്തിയത്. 1,361 പേർ രോഗമുക്തി നേടി. ഇന്നും കോവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. 2,309 പേരാണ് രോഗം ബാധിച്ചു ആകെ മരണപ്പെട്ടത്.  17,171 സജീവ കേസുകളാണുള്ളത്. 

More from Local News

Blogs