യു എ ഇ യിൽ ഇന്ന് 1,690 കോവിഡ് കേസുകൾ

17,466 സജീവ കേസുകളാണുള്ളത്. 

യു എ ഇ യിൽ ഇന്ന് 1,690 കോവിഡ് കേസുകൾ സ്ഥിരീകരിച്ചു. 2,64,135 ടെസ്റ്റുകളാണ് നടത്തിയത്. 1,568 പേർ രോഗമുക്തി നേടി. ഇന്ന് മൂന്ന് മരണം കൂടി റിപ്പോർട്ട് ചെയ്തു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് മരണം 2,322 ആയി. 17,466 സജീവ കേസുകളാണുള്ളത്. 

More from Local News

Blogs