യു എ ഇ യിൽ ഇന്ന് 1,813 കോവിഡ് കേസുകൾ

1,652  പേർ രോഗമുക്തി നേടി

യു എ ഇ യിൽ ഇന്ന് 1,813 കോവിഡ് കേസുകൾ സ്ഥിരീകരിച്ചു.1,652  പേർ രോഗമുക്തി നേടി. 20,5321 ടെസ്റ്റുകളാണ് നടത്തിയത്. രണ്ട് മരണം കൂടി റിപ്പോർട്ട് ചെയ്തു. ഇതോടെ യു എ യിൽ കോവിഡ് ബാധിച്ചുള്ള മരണം 1,571 ആയി. 17,058 സജീവ കേസുകളാണുള്ളത്. 

More from Local News

Blogs