യു എ ഇ യിൽ ഇന്ന് 1874 കോവിഡ് കേസുകൾ

2025 പേർ രോഗമുക്തർ

യു എ ഇ യിൽ ഇന്ന് 1874 കോവിഡ് കേസുകൾ സ്ഥിരീകരിച്ചു. 167309 ടെസ്റ്റുകളാണ് നടത്തിയത്. 2025 പേർ രോഗമുക്തി നേടി. അഞ്ച് മരണം കൂടി കോവിഡ് ബാധിച്ചു റിപ്പോർട്ട് ചെയ്തു. ഇതോടെ കോവിഡ് മൂലം മരണപ്പെട്ടവരുടെ എണ്ണം 1486 ആയി.14854 സജീവ കേസുകളാണ് രാജ്യത്തുള്ളത്. 

More from Local News

Blogs