യു എ ഇ യിൽ ഇന്ന് 2,081 കോവിഡ് കേസുകൾ

1,842 പേർ രോഗമുക്തി നേടി

 യു എ ഇ യിൽ ഇന്ന് 2,081 കോവിഡ് കേസുകൾ സ്ഥിരീകരിച്ചു. 1,842 പേർ രോഗമുക്തി നേടി. 2,03232 ടെസ്റ്റുകളാണ് നടത്തിയത്. നാല് മരണം കൂടി റിപ്പോർട്ട് ചെയ്തു. ഇതോടെ കോവിഡ് ബാധിച്ചുള്ള മരണം 1,565 ആയി. 16,387 സജീവ കേസുകളാണ് രാജ്യത്തുളളത്. 

More from Local News

Blogs