യു എ ഇ യിൽ ഇന്ന് 209 കോവിഡ് കേസുകൾ

14,060 സജീവ കേസുകളാണുള്ളത്

യു എ ഇ യിൽ ഇന്ന് 209 കോവിഡ് കേസുകൾ സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,54,855 ടെസ്റ്റുകളാണ് നടത്തിയത്. 289 പേർ രോഗമുക്തി നേടി. ഇന്ന് കോവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. രാജ്യത്താകെ 2,302 പേരാണ് രോഗം മൂലം മരണപ്പെട്ടത്. 14,060 സജീവ കേസുകളാണുള്ളത്. 

More from Local News

Blogs