യു എ ഇ യിൽ ഇന്ന് 222 കോവിഡ് കേസുകൾ

14,140 സജ്ജീവ കേസുകളാണുള്ളത്. 

യു എ ഇ യിൽ ഇന്ന് 222 കോവിഡ് കേസുകൾ സ്ഥിരീകരിച്ചു.കഴിഞ്ഞ 24 മണിക്കൂറിനിടെ 1,81,334 ടെസ്റ്റുകളാണ് നടത്തിയത്. 368 പേരുടെ രോഗം ഭേദമായി.ഇന്ന് കോവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. 2302 പേരാണ് രോഗം മൂലം  രാജ്യത്ത് ആകെ മരണപ്പെട്ടത്. 14,140 സജ്ജീവ കേസുകളാണുള്ളത്. 

More from Local News

Blogs