യു എ ഇ യിൽ ഇന്ന് 265 കോവിഡ് കേസുകൾ

ഇന്ന് കോവിഡ് മരണം റിപ്പോർട്ട് ചെയ്തിട്ടില്ല

യു എ ഇ യിൽ ഇന്ന് 265 കോവിഡ് കേസുകൾ സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ   2,32,493 ടെസ്റ്റുകളാണ് നടത്തിയത്. 368 പേർ രോഗമുക്തി നേടി. ഇന്ന് കോവിഡ് മരണം റിപ്പോർട്ട് ചെയ്തിട്ടില്ല. രാജ്യത്താകെ 2,302 പേരാണ് രോഗം ബാധിച്ചു മരണപ്പെട്ടത്. 14,492 സജീവ കേസുകളാണുള്ളത്. 

More from Local News

Blogs