യു എ ഇ യിൽ ഇന്ന് 301 കോവിഡ് കേസുകൾ

2,72,115 ടെസ്റ്റുകൾ നടത്തി

യു എ ഇ യിൽ ഇന്ന് 301 കോവിഡ് കേസുകൾ സ്ഥിരീകരിച്ചു. 2,72,115 ടെസ്റ്റുകളാണ് നടത്തിയത്. 149 പേർ രോഗമുക്തി നേടിയപ്പോൾ ഒരു മരണം റിപ്പോർട്ട് ചെയ്തു. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ചുള്ള മരണം 2,152 ആയി.  ആകെ 3,501 സജീവ കേസുകളാണുള്ളത്. 

 

More from Local News

Blogs