യു എ ഇ യിൽ ഇന്ന് 332 കോവിഡ് കേസുകൾ

974 പേർ രോഗമുക്തി നേടി

യു എ ഇ യിൽ ഇന്ന് 332 കോവിഡ് കേസുകൾ സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,27,250 ടെസ്റ്റുകളാണ് നടത്തിയത്. 974 പേർ രോഗമുക്തി നേടി. ഇന്ന് കോവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. രോഗം ബാധിച്ചു  2302 പേരാണ് ആകെ മരണപ്പെട്ടത്. രാജ്യത്ത് 25,365 സജീവ കേസുകളാണുള്ളത്. 

More from Local News

Blogs