യു എ ഇ യിൽ ഇന്ന് 481 കോവിഡ് കേസുകൾ

കഴിഞ്ഞ 24 മണിക്കൂറിനിടെ 2,60,132 ടെസ്റ്റുകളാണ് നടത്തിയത്.

യു എ ഇ യിൽ ഇന്ന് 481 കോവിഡ് കേസുകൾ സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,60,132 ടെസ്റ്റുകളാണ് നടത്തിയത്. 540 പേർ രോഗമുക്തി നേടി. ഇന്ന് കോവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. 18,640 സജീവ കേസുകളാണുള്ളത്. 

More from Local News

Blogs