യു എ ഇ യിൽ ഇന്ന് 499 കോവിഡ് കേസുകൾ

കഴിഞ്ഞ 24 മണിക്കൂറിനിടെ 2,82,974 ടെസ്റ്റുകളാണ് നടത്തിയത്.  618 പേർ രോഗമുക്തി നേടി

യു എ ഇ യിൽ ഇന്ന് 499 കോവിഡ് കേസുകൾ സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,82,974 ടെസ്റ്റുകളാണ് നടത്തിയത്.  618 പേർ രോഗമുക്തി നേടി. ഇന്ന് കോവിഡ് മരണങ്ങൾ റിപോർട്ട് ചെയ്തിട്ടില്ല. 18,699 സജീവ കേസുകളാണുള്ളത്. 

More from Local News

Blogs