യു എ ഇ യിൽ ഇന്ന് 60 കോവിഡ് കേസുകൾ

3,20,857 ടെസ്റ്റുകളാണ് നടത്തിയത്

യു എ ഇ യിൽ ഇന്ന് 60 കോവിഡ് കേസുകൾ സ്ഥിരീകരിച്ചു. 3,20,857 ടെസ്റ്റുകളാണ് നടത്തിയത്. 86 പേർ രോഗമുക്തി നേടി. ഇന്ന് കോവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. 2,149 പേരാണ് രോഗം ബാധിച്ചു ഇതുവരെ മരണപ്പെട്ടത്. 2,762 സജീവ കേസുകളാണ് രാജ്യത്തുള്ളത് . 

More from Local News

Blogs