യു എ ഇ യിൽ ഇന്ന് 612 കോവിഡ് കേസുകൾ

591 പേർ രോഗമുക്തി നേടി

യു എ ഇ യിൽ ഇന്ന് 612 കോവിഡ് കേസുകൾ സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ  9,89,378 ടെസ്റ്റുകളാണ് നടത്തിയത്. 591 പേർ രോഗമുക്തി നേടി. ഇന്ന് കോവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. 19,292 സജീവ കേസുകളാണുള്ളത്.

More from Local News

Blogs