യു എ ഇ യിൽ ഇന്ന് 623 കോവിഡ് കേസുകൾ

640 പേർ രോഗമുക്തി നേടി

യു എ ഇ യിൽ ഇന്ന് 623 കോവിഡ് കേസുകൾ സ്ഥിരീകരിച്ചു.  640 പേർ രോഗമുക്തി നേടി. 
കഴിഞ്ഞ 24 മണിക്കൂറിനിടെ 1,63,744 ടെസ്റ്റുകളാണ് നടത്തിയത്. ഇന്ന് കോവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല.  2,341പേരാണ് രോഗം ബാധിച്ചു രാജ്യത്ത്  ആകെ മരണപ്പെട്ടത്. 19,271 സജീവ കേസുകളാണുള്ളത്.

More from Local News

Blogs