യു എ ഇ യിൽ ഇന്ന് 665 കോവിഡ്  കേസുകൾ

ഇന്ന് കോവിഡ് മരണം റിപ്പോർട്ട് ചെയ്തിട്ടില്ല

യു എ ഇ യിൽ ഇന്ന് 665 കോവിഡ്  കേസുകൾ സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,98,972 ടെസ്റ്റുകളാണ് നടത്തിയത്. 294 പേർ  രോഗമുക്തി നേടി. ഇന്ന് കോവിഡ് മരണം റിപ്പോർട്ട് ചെയ്തിട്ടില്ല. രാജ്യത്ത് കോവിഡ് ബാധിച്ചുള്ള ആകെ മരണം 2154 ആണ്. 4,124 സജീവ കേസുകളാണുള്ളത്. 

More from Local News

Blogs