യു എ ഇ യിൽ ഇന്ന് 69 കോവിഡ് കേസുകൾ

ഇന്ന് കോവിഡ് മരണം റിപ്പോർട്ട്  ചെയ്തിട്ടില്ല

യു എ ഇ യിൽ ഇന്ന് 69 കോവിഡ് കേസുകൾ സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,55,085  ടെസ്റ്റുകളാണ് നടത്തിയത്. 89 പേരുടെ രോഗം ഭേദമായി. ഇന്ന് കോവിഡ് മരണം റിപ്പോർട്ട്  ചെയ്തിട്ടില്ല. 2,788 സജീവ കേസുകളാണ് രാജ്യത്തുള്ളത്. 

More from Local News

Blogs