യു എ ഇ യിൽ ഇന്ന് 703 കോവിഡ് കേസുകൾ

രാജ്യത്ത് 19,299  സജീവ കേസുകളാണുള്ളത്. 

യു എ ഇ യിൽ ഇന്ന് 703 കോവിഡ് കേസുകൾ സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,61,318 ടെസ്റ്റുകളാണ് നടത്തിയത്. 673 പേർ രോഗ മുക്തി നേടി. ഒരു മരണം കൂടി റിപ്പോർട്ട് ചെയ്തു. ഇതോടെ രോഗം ബാധിച്ചു മരണപ്പെട്ടവരുടെ എണ്ണം 2,341 ആയി. രാജ്യത്ത് 19,299  സജീവ കേസുകളാണുള്ളത്. 

More from Local News

Blogs