യു എ ഇ യിൽ ഇന്ന് 971 കോവിഡ് കേസുകൾ

കഴിഞ്ഞ 24 മണിക്കൂറിനിടെ  302,164 ടെസ്റ്റുകളാണ് നടത്തിയത്

യു എ ഇ യിൽ ഇന്ന്  971 കോവിഡ് കേസുകൾ റിപ്പോർട്ട ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിനിടെ  302,164 ടെസ്റ്റുകളാണ് നടത്തിയത്. 1,387 പേർ രോഗമുക്തി നേടി. ഒരു മരണം റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ കോവിഡ് മരണം  2,046 ആയി. 8,696 സജീവ കേസുകളാണ് യു എ ഇ യിലുള്ളത്. 

More from Local News

Blogs