യു എ ഇ യിൽ ഇന്ന് 977 കോവിഡ് കേസുകൾ

2,85,614 ടെസ്റ്റുകളാണ് നടത്തിയത്

യു എ ഇ യിൽ ഇന്ന് 977 കോവിഡ് കേസുകൾ സ്ഥിരീകരിച്ചു. 2,85,614 ടെസ്റ്റുകളാണ് നടത്തിയത്. 1,314 പേർ രോഗമുക്തി നേടി. രണ്ട് മരണം കൂടി റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ മരണം 2,048 ആയി.8,357 സജീവ കേസുകളാണ്. രാജ്യത്തുള്ളത്.  

 

More from Local News

Blogs